പട്ടാമ്പി: കരിങ്ങനാട് വടക്കേ കുന്നത്തൊടി പരേതനായ നാരായണൻ നായരുടെ ഭാര്യ പള്ളിക്കര പത്മാവതി അമ്മ (85) നിര്യാതയായി. മക്കൾ: മുരളീധരൻ, മോഹനൻ, ജയപ്രകാശ്, മാലിനി, രജനി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.