പട്ടാമ്പി: മുതുതല പെരുമടിയൂർ മമ്മിപ്പടി പാലത്തിങ്ങൽ ആലിക്കുട്ടി (79) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സുബൈദ, അഷ്റഫലി, അബ്ദുനാസർ, അബൂതാഹിർ, അബ്ബാസ്. മരുമക്കൾ: അബൂബക്കർ, ആരിഫ, ആമിനക്കുട്ടി, സുഹറ, നിഷ.