പത്തിരിപ്പാല: മണ്ണൂർചിറപറമ്പിൽ വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ കുഞ്ഞിമാളു (68) നിര്യാതയായി. മക്കൾ: ശശികുമാർ, നളിനി, ജയൻ, രാധാകൃഷ്ണൻ, സതീഷ് കുമാർ. മരുമക്കൾ: ശ്രീദേവി, സുന്ദരൻ, സരിത, കൃപ, സുജാത.