ആനക്കര: പട്ടിത്തറ പൂലേരി കാങ്കത്ത് വീട്ടില്‍ ശ്രീധരന് നായര്‍ (74) നിര്യാതനായി. ഭാര്യ: പരേതയായ ലീലാവതി. മക്കള്‍: ശ്രീലജ (എം.എം എൽ.പി സ്കൂള്‍ നെല്ലിശ്ശേരി), ശ്രുതി (റിപ്പോര്‍ട്ടര്‍ ചാനല്‍). മരുമക്കള്‍: ജിതേന്ദ്രന്, ശരത്കുമാര്.