പത്തിരിപ്പാല: മങ്കര കുട്ടുപാത കൊട്ടിലിൽ വീട്ടിൽ മുഹമ്മദ്(കുഞ്ഞുട്ടിക്ക- 71) നിര്യാതനായി. ഭാര്യ: ബൽക്കീസ് (തേനൂർ യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപിക). മക്കൾ: ആഷിഫ്, അനൂഫ്. മരുമക്കൾ: ആത്തിക, ജഷീല.