എരുമപ്പെട്ടി: കുട്ടഞ്ചേരി കർണേങ്കോട്ട് വീട്ടിൽ മാധവൻ (84) നിര്യാതനായി. മക്കൾ: ഉണ്ണികൃഷ്ണൻ, രാമകൃഷ്ണൻ, ഷീജ. മരുമക്കൾ: ബാബു, സുലോചന, സുബി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12.30ന് ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ.