കൊടകര: കാവുംതറ പുതുശ്ശേരിതാഴത്ത് കോയ ഗുരുക്കള്‍ (80) നിര്യാതനായി. സി.പി.എം മുന്‍ കൊടകര ലോക്കല്‍ സെക്രട്ടറിയായിരുന്നു. ഭാര്യ: പരേതയായ സാറ. മക്കള്‍: വാഹിദ് (എസ്.പി, ഇന്റലിജന്‍സ് സെക്യൂരിറ്റി, തിരുവനന്തപുരം), വാഹിദ (ആരോഗ്യ വകുപ്പ് ). മരുമകള്‍: നിഷിത.