ചാവക്കാട്: എടക്കഴിയൂർ സിങ്കപ്പൂർ പാലസിന് സമീപം അലവിയുടെ മകൻ കുരിക്കലകത്ത് സത്താർ (54) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഷഹന, ഷഹല, ഷാജഹാൻ (യു.എ.ഇ). മരുമക്കൾ: മുജീബ്, സിറാജ് (ഇരുവരും ഖത്തർ).