ഒല്ലൂർ: എടക്കുന്നി പുത്തൻകുളം റോഡിൽ കല്ലറയ്ക്കൽ പരേതനായ ഔസേഫിന്റെ ഭാര്യ ആലീസ് (87) നിര്യാതയായി. മക്കൾ: അന്നമ്മ (ഓമന), മേരിക്കുട്ടി, അൽഫോൻസ, പരേതനായ ഡേവിസ്. മരുമക്കൾ: ചാക്കോ, ലൂസി, ജോണി, ജോയി.