ചൊക്ലി: കവിയൂർ അംബേദ്ക്കർ വായനശാലക്ക് സമീപം വിരിച്യത്ത് ബാലപത്മത്തിൽ ആർ. രാജീവൻ (49) നിര്യാതനായി. ചൊക്ലി ടൗണിലെ ഓട്ടോറിക്ഷയുടെ ഡ്രൈവറാണ്. ഓട്ടോ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ചൊക്ലി ഡിവിഷൻ അംഗമാണ്. കവിയൂർ രയരോത്ത് ബാലന്റെയും, പത്മിനിയുടെയും മകനാണ്. ഭാര്യ: ശ്രീജിന (പന്ന്യന്നൂർ). മകൾ: ആരാധ്യ ( വിദ്യാർഥി, രാമവിലാസം ഹയർ സെക്കഡറി സ്കൂൾ). സഹോദരൻ: പ്രദീപൻ (ഒട്ടോ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു ചൊക്ലി ഡിവിഷൻ അംഗം).