തലശ്ശേരി: ചിറക്കര സീതി സാഹിബ് റോഡിലെ ആസിയ മൻസിലിൽ വി.പി. അമീർ (64) നിര്യാതനായി. പരേതരായ ടി.എം. അബൂബക്കർ മുസ്ലിയാരുടെയും വയൽ പുരയിൽ കുഞ്ഞലുവിന്റെയും മകനാണ്. ഭാര്യ: മറിയു ഈന്തൂളിയിൽ. സഹോദരങ്ങൾ: വി.പി. അഷ്റഫ് (ദുബൈ), ഫാത്തിമ, അബ്ദുൽ ജബ്ബാർ (തലശ്ശേരി മുസ് ലിം ജമാഅത്ത് ഗൾഫ് ചാപ്റ്റർ ജനറൽ സെക്രട്ടറി ദുബൈ), ആസിയ, പരേതനായ മുഹമ്മദലി. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് ചിറക്കര അയ്യലത്ത് പള്ളി ഖബർസ്ഥാനിൽ.