വാരം: ഐ.എം.ടി സ്കൂളിന് സമീപം ജമീല (59) നിര്യാതയായി. ഭർത്താവ്: അബ്ദുറസാഖ് ഹാജി കണ്ടോത്ത്. മക്കൾ: റംസിന, ഷംഷീർ അലി, ഷറഫലി (അബുദാബി), ഫാത്തിമ. മരുമക്കൾ: റഹീം (അബുദാബി), തൻവീർ (ദുബൈ), ഡോ. ജെസ്ന ഷെറിൻ. പിതാവ്: പരേതനായ മജീദ് മാഷ് (പുറത്തിയിൽ സ്കൂളിലെ മുൻ അധ്യാപകൻ). മാതാവ്: ഫാത്തിബി. സഹോദരങ്ങൾ: പരേതനായ അബ്ദുൽ ജബ്ബാർ, നിസാർ, മുഹമ്മദലി, ഗഫൂർ, ജലീൽ (ദുബൈ), ഷുക്കൂർ, റൗഫ്, (മൊബൈൽ ഷോപ്പ് താഴെ ചൊവ്വ), സിയാദ് (വില്ലേജ് ഓഫിസർ), അസ്ലം (ദുബൈ).