ധർമടം: ഗവ. ബ്രണ്ണൻ കോളജിന് പിറകിൽ പറമ്പത്ത് വീട്ടിൽ പി.കെ. ജയശ്രീ ചീനാൻ (71) നിര്യാതയായി. ഭർത്താവ്: പറമ്പത്ത് വീട്ടിൽ കെ. രാമകൃഷ്ണൻ (ആർ ആൻഡ് ഇ സിൻഡിക്കേറ്റ് തലശ്ശേരി). മക്കൾ: റീന രാമകൃഷ്ണൻ (ജില്ല ആശുപത്രി കൊല്ലം), റീഷ്മ രാമകൃഷ്ണൻ. മരുമക്കൾ: കെ.വി. മുകേഷ് (റീജനൽ വെൽഫെയർ ഓഫിസർ ജയിൽ വകുപ്പ് തിരുവനന്തപുരം), എൻ. ഷിജിത്ത് (മസ്കത്ത്). സഹോദരി പി.കെ. ശ്രീമണി.