തലശ്ശേരി: ഇല്ലത്ത് താഴ മണോളിക്കാവിന് സമീപം വണ്ണങ്കണ്ടിയിൽ സമിത്ത് നിവാസിൽ ദിനേന്ദ്രൻ (63) നിര്യാതനായി. പരേതരായ എം.പി. ഗോപാലന്റെയും എ.പി. ലക്ഷ്മികുട്ടി അമ്മയുടെയും മകനാണ്. ഭാര്യ: സുശീല. മകൻ: സമിത്ത്. സഹോദരങ്ങൾ: രവീന്ദ്രൻ, വത്സല, പത്മജ, പരേതരായ ശശീന്ദ്രൻ, സുരേന്ദ്രൻ, ജയേന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ.