തലശ്ശേരി: കൊമ്മൽ വയലിൽ കുനിയിൽ വീട്ടിൽ ശശിധരൻ (72) നിര്യാതനായി. മാടപ്പീടിക ഗുംട്ടിയിൽ കച്ചവടക്കാരനാണ്. ഭാര്യ: രാജലക്ഷ്മി. മക്കൾ: ശരത്ത് (മെഡിക്കൽ ഷോപ്പ്, പാറാൽ), സരേഷ് (ബഹ്റൈൻ). മരുമക്കൾ: ദീപ, ആതിര. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ.