നടാൽ: കൗസല്യ നിവാസിൽ പി.കെ. കൗസല്യ (86) നിര്യാതയായി. വിരാജ്പേട്ട സ്വദേശിനിയാണ്. ഭർത്താവ്: പരേതനായ പി.കെ. കുഞ്ഞമ്പു. മക്കൾ: രാജപ്പൻ, രേണുക, ശശി, കമലാക്ഷൻ. മരുമക്കൾ: ഉഷ (നടാൽ), സുധ, ചന്ദ്രിക, പരേതനായ മണി. സഹോദരങ്ങൾ: യശോദ, കൊറ്റുമ്മൽ നാരായണൻ (നടാൽ), പരേതരായ മാധവി, ലക്ഷ്മി, രോഹിണി.