പെരിങ്ങത്തൂർ: മത്തിപ്പറമ്പ് മണ്ടല മസ്ജിദുൽ ഹിദാക്ക് സമീപം കുളമുള്ളതിൽ ചാക്കേരി അമ്പിളി മൊയ്തു ഹാജി (90) നിര്യാതനായി. ഭാര്യ: അയിശു ഹജ്ജുമ്മ പുല്ലമ്പള്ളി. മക്കൾ: ഷാജഹാൻ (ദുബൈ), നൗഫൽ, മുംതാസ്, റഹ്മത്ത്, സമീറ (അധ്യാപിക, മേനപ്രം ഈസ്റ്റ് യു.പി സ്കൂൾ). സഹോദരി: പരേതയായ കേളോത്ത് ഉമ്മി. മരുമക്കൾ: ഇസ്മായിൽ ദുബൈ, നൂർജഹാൻ, പരേതനായ ഷംസു.