പട്ടാമ്പി: നടുവട്ടം ആനന്ദ് ഭവൻ താഴത്തേതിൽ അനന്തപദ്മനാഭൻ (78) നിര്യാതനായി. ഭാര്യ: സുനന്ദ. മക്കൾ: വന്ദന (തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസി), സ്വപ്ന (അധ്യാപിക, സിൽവർ മൗണ്ട് സ്കൂൾ, പെരിന്തൽമണ്ണ). മരുമക്കൾ: ബിജുരാജ്, ജയപ്രകാശ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് ഷൊർണൂർ ശാന്തിതീരത്ത്.