അകത്തേത്തറ: നടക്കാവ് ശബരി ആശ്രമത്തിന് സമീപം ശിഫ മൻസിലിൽ സൈനബ (79) നിര്യാതയായി. ഭർത്താവ്: പരേതനായ ഹസ്സനാർ. മക്കൾ: അക്ബർ, റസൂലുദ്ദീൻ, സലീം, മുഹമ്മദ് ശരീഫ്. മരുമക്കൾ: നസീമ, റാബിയ, സുബൈദ, നസീമ.