പാലക്കാട്: മാങ്കാവ് ഇടയാർ സ്ട്രീറ്റ് ശ്രീശൈലത്തിൽ ജനാർദനൻ (കുട്ടേട്ടൻ- 76) നിര്യാതനായി. ഭാര്യ: നന്ദിനി വടക്കേതിൽ. മക്കൾ: സത്യജിത്, നിത്യശ്രീ. മരുമക്കൾ: ദിവ്യ, രമേശ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് പാലക്കാട് മെഡിക്കൽ കോളജിന് പിറകുവശത്തുള്ള വാഴക്കടവ് ശ്മശാനത്തിൽ.