വടക്കഞ്ചേരി: ചന്തപ്പുര മഞ്ഞളി പരേതനായ ഫ്രാൻസിസിന്റെ ഭാര്യ മേരി (98) നിര്യാതയായി. എളവമ്പാടം മഞ്ഞളി കുടുംബാംഗമാണ്. മക്കൾ: അന്നമ്മ, സിസിലി, അൽഫോൻസ. മരുമക്കൾ: ആന്റണി, പരേതരായ ജോർജ്, ബാബു.