കുമരനല്ലൂർ: എറവക്കാട് അരുവായിൽ ഹുസൈൻ (കുഞ്ഞിപ്പ-62) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ഉമൈർ, ഷമീർ, അമീർ അലി. മരുമക്കൾ: ഷിജ്ന, അസ്മ, ഫഹീമ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ പത്തിന് എറവക്കാട് പള്ളി ഖബർസ്ഥാനിൽ.