ഇരുമ്പുഴി: വടക്കുംമുറി സ്വദേശി പരേതനായ പറമ്പൻ കരുതൊടി ആലിപ്പുവിന്റെ മകൻ അബ്ദുറഹ്മാൻ (ഹൈദർ-55) നിര്യാതനായി.
ഭാര്യ: ഖദീജ. മക്കൾ: വാസിൽ, ഷിബിന, നാജിദ്. മരുമക്കൾ: ഫൈസൽ (കാച്ചിനിക്കാട്), മുൻജിയ (വടക്കുംമുറി).