മലപ്പുറം: മേൽമുറി 27 നൂറേങ്ങൽ മുക്കിലെ നൂറേങ്ങൽ കാവുങ്ങൽതൊടി ആലി (76) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മുഹമ്മദ്, അബ്ദുൽ ലത്തീഫ്, മഅ്റൂഫ്, ശംസാദ്, ആത്തിക്ക. മരുമക്കൾ: ശിഹാബ് മോങ്ങം, അക്ബർ ഇരുമ്പുഴി, ഉമ്മുസൽമ, ആമിന, ആയിശ. സഹോദരങ്ങൾ: കുഞ്ഞറമു, സൈനബ, ഖദീജ, പരേതരായ അബ്ദു, ആയിശ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് മേൽമുറി പൊടിയാട് പാറമ്മൽ ജുമുഅത്ത് പള്ളിയിൽ.