പടിഞ്ഞാറ്റുമുറി: പാറക്കൽ അബ്ദുൽ റഷീദ് (62) നിര്യാതനായി. ഭാര്യ: തറയിൽ ഷാഹിദ (മുണ്ടക്കോട്). മക്കൾ: അസ്ലം, ഷിഹാൻ, ഷഹാന, അഹനാസ്. മരുമക്കൾ: ആസിഫ് പന്തല്ലൂർ, ഷിഫാന.