മഞ്ചേരി: നെല്ലിപ്പറമ്പ് പരേതനായ പുളിക്കാമത്ത് യൂസഫ് ഹാജിയുടെ മകനും മുംതാസ് മരംമില്ല് ഉടമയുമായിരുന്ന പുളിക്കാമത്ത് മുഹമ്മദ് റഷീദ് (71) നിര്യാതനായി. ഭാര്യ: പുലാട്ട് അത്തിമണ്ണിൽ കദീജ. മക്കൾ: തസ്നി, തൻസിഹ്. മരുമകൾ: ദിയ. സഹോദരങ്ങൾ: മജീദ്, റഹീം, അസ്മ, റംല, മുംതസ്, പരേതയായ സൈനബ.