പുളിക്കല്‍: ചെറുമുറ്റം മങ്ങാട്ടുചാലി പറമ്പുക്കുത്ത് അബൂബക്കറിന്റെ ഭാര്യ ലൈലാബി (48) നിര്യാതയായി. മക്കള്‍: റിനു, ജാസില്‍, ലിദാന്‍. മരുമകന്: ഷാനവാസ്.