മഞ്ചേരി: കാരകുന്ന് 34ലെ രാജ് ഭവനിൽ വള്ളി (88) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: കൃഷ്ണൻ,
സുധാകരൻ, രാജു (റവന്യൂ വകുപ്പ്), ഷൈജു (സൗദി). മരുമക്കൾ: സുലോചന, ഷീബ, പ്രമീള, ജിഷ.
സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.