പുറമണ്ണൂർ: കാളൻചിറ പറയംപള്ളത്ത് ഷൗക്കത്തലി (48) നിര്യാതനായി. പരേതനായ കുഞ്ഞാന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: സാജിദ.
മക്കൾ: ഫാത്തിമ സുഹറ, അബ്ദുൽ റസാഖ്, മുഹമ്മദ് റഈഷ്. സഹോദരങ്ങൾ: ഫൈസൽ, ഷമീർ, റംല, മൈമൂന, ഹാരിഫ, ഷമീറ.