പരപ്പനങ്ങാടി:ചെട്ടിപ്പടി ചൊക്കിടി കടപ്പുറം വൈശ്യക്കാരന്റെ പുരക്കൽ റഫീഖിന്റെ മകൾ ഹിബ ഷെറിൻ (15) നിര്യാതയായി. അരിയല്ലൂർ എം.വി ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്. മാതാവ്: സഫൂറ.