കല്യാശ്ശേരി: ഹാജി മൊട്ടക്ക് സമീപം താമസിക്കുന്ന പരേതനായ സി.പി. ഗോപാലൻ നമ്പ്യാരുടെ ഭാര്യ ടി.എൻ. നാരായണി അമ്മ (89) നിര്യാതയായി. മക്കൾ: ശിവദാസൻ (എക്സ് മിലിറ്ററി), മോഹനൻ ദുബൈ. മരുമക്കൾ: സരിത മയ്യിൽ, ഷൈനി പുളിമ്പറമ്പ്. സഹോദരങ്ങൾ: ദേവി പാപ്പിനിശ്ശേരി, സരോജിനി എറണാകുളം, ലക്ഷമിക്കുട്ടി ആലുവ, രുഗ്മിണി പാപ്പിനിശ്ശേരി, ഹരിദാസൻ പാലക്കാട്. സംസകാരം വെള്ളിയാഴ്ച രാവിലെ 11ന് കല്യാശ്ശേരി വിക്കിരിയൻ പറമ്പ് പൊതു ശ്മശാനത്തിൽ.