നീലേശ്വരം: ബിരിക്കുളത്തെ പയ്യാടക്കത്ത് കല്യാണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ മാളത്തേര അമ്പാടി. മക്കൾ: ജനാർദനൻ (കെ.എസ്.ആർ.ടി.സി -ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂനിയൻ എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി), സുരേഷ് (പൊലീസ് സബ് ഇൻസ്പെക്ടർ -ചീമേനി). മരുമക്കൾ: ഓമന (കാഞ്ഞങ്ങാട്), സവിത (കുന്നുംകൈ). സഹോദരങ്ങൾ: മാധവി (മേലാഞ്ചേരി), കുഞ്ഞികൃഷ്ണൻ (ബിരിക്കുളം ബാങ്ക് റിട്ട. ജീവനക്കാരൻ), ജാനകി (കാഞ്ഞങ്ങാട്), ഭാസ്കരൻ (പ്ലാത്തടം), പരേതനായ നാരായണൻ.