പാലക്കുന്ന്: തിരുവക്കോളി കൗസ്തുഭത്തിൽ റിട്ട. ആർമി ക്യാപ്റ്റൻ പരേതനായ വി. കുഞ്ഞമ്പുവിന്റെ ഭാര്യ റിട്ട. പ്രഥമാധ്യാപിക കെ. കാർത്യായനി (82) നിര്യാതയായി. മക്കൾ: എം. സുരേഷ്കുമാർ (മുൻ ഡി.ഇ.ഒ, കാഞ്ഞങ്ങാട്), എം. സുനിൽകുമാർ, എം. രാജേഷ്കുമാർ (ഇരുവരും സോഫ്റ്റ്വെയർ എൻജിനീയർ, യു.കെ), എം. സുജിത്കുമാർ (ഇന്ദ്രപത്മം സ്പെഷാലിറ്റി ക്ലിനിക്, കാഞ്ഞങ്ങാട്). മരുമക്കൾ: പി.വി. സുധ (അധ്യാപിക, നൂറുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂൾ, കോട്ടിക്കുളം), സിന്ധു സുനിൽകുമാർ (യു.കെ), കെ. മണി (യു.എൻ, ഇറ്റലി), കെ.വി. ശാലിനി (അധ്യാപിക, ചിന്മയ വിദ്യാലയ, കാഞ്ഞങ്ങാട്). സഹോദരങ്ങൾ: കെ. മാധവി (റിട്ട. പ്രഥമാധ്യാപിക), കെ. നാരായണൻ (റിട്ട. മാനേജർ വിജയ ബാങ്ക്), കെ. സുമതി (കാഞ്ഞങ്ങാട്), കെ. രാധ (യു.എസ്.എ), കെ. ലളിത (ചന്ദേര), കെ. രാമചന്ദ്രൻ (റിട്ട. കെ.എസ്.ബി.സി), കെ. ശോഭ (അഴീക്കോട്), പരേതനായ കെ. ഗോപാലൻ (റിട്ട. എ.ഡി.എം, എൽ.ഐ.സി ഓഫ് ഇന്ത്യ). സഞ്ചയനം തിങ്കളാഴ്ച.