കാങ്കോൽ: കാളീശ്വരത്തെ കെ.വി. കൃഷ്ണൻ (80) നിര്യാതനായി. ഭാര്യ: പാവൂർ രോഹിണി. മക്കൾ: ഷൈലജ, ജയശ്രീ, ജയേഷ്, ഷൈമ. മരുമക്കൾ: കരുണാകരൻ (കുണ്ടയം കൊവ്വൽ), വേണു (പാടിയോട്ടുചാൽ), രാഗി (ഒഴിഞ്ഞ വളപ്പിൽ). സഹോദരങ്ങൾ: കാർത്ത്യായനി, ലക്ഷമണൻ, ചന്ദ്രിക, പരേതരായ ജയകുമാരി, പവിത്രൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കാളീശ്വരം പൊതു ശ്മശാനത്തിൽ.