ഏഴിലോട്: എടാട്ട് ചെറാട്ട് മത്രാടൻ പുതിരക്കാൽ രാഘവൻ (78) നിര്യാതനായി. ഏറെക്കാലം കാർവാറിലായിരുന്നു. ഭാര്യ: വി.വി. മാലതി. മക്കൾ: നിത്യ, സിംന. മരുമക്കൾ: സന്തോഷ് പയ്യന്നൂർ (ബിസിനസ് തിരുപ്പൂർ), സി.വി. മണി (ദുബൈ). സഹോദരങ്ങൾ: മാധവൻ, പരേതരായ കുഞ്ഞിരാമൻ, പത്മനാഭൻ. സംസ്കാരം വെള്ളിയാഴ്ച.