കൂത്തുപറമ്പ്: കൈതേരി ഇടത്തിലെ ലക്ഷ്മിനിവാസിൽ എം.പി. ലക്ഷ്മി (89) നിര്യാതയായി. ഭർത്താവ്: പരേതനായ കരുവാത്ത് കൃഷ്ണൻ (വ്യാപാരി കുമ്പള). മക്കൾ: ശോഭന (പുറക്കളം), രവീന്ദ്രൻ (ബി.ജെ.പി മുൻ ദേശീയ കൗൺസിൽ അംഗം), ശ്രീജ (പത്തായക്കുന്ന്), പുഷ്പജ (പയ്യോളി), ശുഭ (ചലച്ചിത്രതാരം). മരുമക്കൾ: പുരുഷോത്തമൻ (റിട്ട. ആർമി), ശ്രീധരൻ (റിട്ട. എസ്.ഐ), പരേതരായ നാരായണൻ (ഹോമിയോ പ്രാക്ടീഷണർ കൂത്തുപറമ്പ്), വത്സൻ (പയ്യോളി). സഹോദരങ്ങൾ: കാർത്ത്യായനി, പരേതരായ ബാലൻ, രാഘവൻ യശോദ.