കാരത്തൂർ: പച്ചാട്ടിരി സ്വദേശിയും കൈനിക്കരയിൽ താമസക്കാരനുമായ മുക്കോലക്കൽ മൂസക്കുട്ടി (83) നിര്യാതനായി. ഭാര്യ: ബീക്കുട്ടി. മക്കൾ: ആമിന, സൈനുൽ ആബിദ്, ശറഫു.