ഓമാനൂർ: തീണ്ടാപ്പാറ മാണിപ്പറമ്പത്ത് താമസിക്കുന്ന കോഴക്കോട്ടൂർ തെറ്റൻ മുഹമ്മദ് ഹാജിയുടെ ഭാര്യ ആയിഷക്കുട്ടി (65) നിര്യാതയായി. മക്കൾ: റംല, ഫെബീന. മരുമക്കൾ: അബ്ദുസ്സലാം (ഓമാനൂർ), നജീബ് (തടപ്പറമ്പ്).