മക്കരപ്പറമ്പ്: കിളയിൽ ഹുസൈൻ (67) നിര്യാതനായി. ഭാര്യ: ആയിഷ തോരപ്പ (ആനക്കയം). മക്കൾ: നൗഷാദ്, ഹംസ, ഫസീല. മരുമക്കൾ: റഷീദ് പനങ്ങാങ്ങര, ഹഫ്സത്ത് കോൽമണ്ണ, ആരിഫ പാങ്ങ്.