മക്കരപ്പറമ്പ്: വറ്റലൂർ മേക്കുളമ്പ് മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റ് മേലേതിൽ ഹംസ ഹാജി (96) നിര്യാതനായി. മുൻകാല പ്രാദേശിക മുസ്ലിംലീഗ് നേതാവായിരുന്നു.
ഭാര്യ: അമ്പലവൻ നഫീസ (കടുങ്ങൂത്ത്). മക്കൾ: അബ്ദുൽ അസീസ്, ഹഫ്സത്ത്. മരുമക്കൾ: മുഹമ്മദ് ബഷീർ (കരിഞ്ചാപ്പാടി), സൈഫുന്നിസ (പൊന്മള). സഹോദരങ്ങൾ: അയമു ഹാജി, മൊയ്തീൻ ഹാജി, ഫാത്തിമ, മർയം, പരേതരായ മുഹമ്മദ്, ഹൈദ്രു ഹാജി, ആയിശ.