കാളികാവ്: കണാരൻപടി കറ്റൊടൻ അയ്യപ്പൻ(75) നിര്യാതനായി. ഭാര്യ: കുറുമ്പ. മക്കൾ: സുഭദ്ര, സുനിത, ലത, സുഭാഷ്, സുഭാഷിണി, സുമ, കാഞ്ചന. മരുമക്കൾ: ചന്ദ്രൻ, ശശിധരൻ, രാമകൃഷ്ണൻ, സുനിത, വാസുദേവൻ, കണ്ണൻ, ദിപിൻ.