ഗുരുവായൂർ: ഹൗസിങ് ബോർഡ് പ്ലോട്ട് നമ്പർ 45 സൺഷൈൻ ചെമ്പര വീട്ടിൽ മാധവൻ (73) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: മഞ്ജുള, മഞ്ജുഷ, മിഥുൻ. മരുമക്കൾ: ശ്രീകുമാർ, പ്രസാദ്. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് പാറമേക്കാവ് ശാന്തി ഘട്ടിൽ.