എറിയാട്: സർവിസ് സഹകരണ ബാങ്കിന് കിഴക്ക് പരേതനായ വലിയകത്ത് കൈപ്പുള്ളിയിൽ മുഹമ്മദുണ്ണിയുടെ ഭാര്യ ഐശു (85) നിര്യാതയായി. മക്കൾ: അബ്ദുറഹീം, മുഹമ്മദ്, ഫാത്തിമ, റുഖിയ, ഇബ്രാഹിം, അബ്ദുൽ സലീം. മരുമക്കൾ: ഹൈറുന്നിസ, ഷാഹിന, നിസ്താർ, അബ്ദുറഹീം, നഈമ, ഷറീന.