അഴീക്കോട്: സീതി സാഹിബ് സ്കൂളിന് കിഴക്ക് കൊട്ടിക്കൽ ബീരാന്റെ ഭാര്യ ബൽക്കീസ് (80) നിര്യാതയായി. മക്കൾ: ഫൈസൽ (റിട്ട. അഡ്മിനിസ്ട്രേറ്റിവ് അസി. ഡി.ഐ.ജി ഓഫിസ് എറണാകുളം), മുഹമ്മദ് റഫീഖ് (സെക്രട്ടറി, എടവിലങ്ങ് ഗ്രാമപഞ്ചായത്ത്), അബ്ദുസ്സമദ് (ദുബൈ), സുഹറാബി, സീനത്ത്, സാജിദ (വില്ലേജ് ഓഫിസ്, മേത്തല).
മരുമക്കൾ: ആഷിദ (അസി. എൻജിനീയർ, കെ.എസ്.ഇ.ബി, കളമശ്ശേരി), ത്വാഹിറ (ഗവ. വി.എച്ച്.എസ്.എസ്, പുത്തൻചിറ), ഡോ. സലീന (അസി. പ്രഫസർ, പി.എസ്.എം.ഒ കോളജ്, തിരൂരങ്ങാടി), മുഹമ്മദ് സാജു, സ്വഫ്വാൻ (ഇരുവരും എടവനക്കാട്).