ആമ്പല്ലൂർ: അളഗപ്പനഗർ ശ്രീനിലയത്തിൽ പരേതനായ രാമൻകുട്ടി പിഷാരടിയുടെ ഭാര്യ ഇന്ദിര (88) നിര്യാതയായി. അളഗപ്പനഗർ പഞ്ചായത്ത് ഹൈസ്കൂൾ റിട്ട. അധ്യാപികയായിരുന്നു.
മക്കൾ: ഡോ. അജയകുമാർ (പ്രിയ ഹോസ്പിറ്റൽ, കുറുമശ്ശേരി), ഡോ. അനിത (മുംബൈ). മരുമക്കൾ: കെ. സന്ധ്യ (സംസ്കൃത സർവകലാശാല, കാലടി), ബാബുരാജ് (ബാബാ ആറ്റോമിക് റിസർച്ച് സെന്റർ, മുംബൈ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് പാറമേക്കാവ് ശാന്തിഘട്ടിൽ.