ചെർപ്പുളശേരി: മോളൂർ പള്ളിപ്പടിയിൽ മേലേതലക്കൽ മൊയ്തീൻ (കുഞ്ഞാണി-75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുൽ ബാരി, ഇബ്രാഹിം, സീനത്ത്, സലീന, പരേതയായ ഫാത്തിമ.
മരുമക്കൾ: സുലൈമാൻ, ബഷീർ, റഫീഖ്, സൽമത്ത്, നൂർജഹാൻ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് മോളൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.