ആലത്തൂർ: ചൂലന്നൂർ വാഴക്കോട് കളത്തിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ പങ്കജം (77) നിര്യാതയായി.
മക്കൾ: നൈന, ഷീജ, ജോയ് മോൻ, ഷീന. മരുമക്കൾ: സതീഷ്, ശങ്കരൻകുട്ടി, സിനിത, ഗോപി മോഹൻ. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.