ആലത്തൂർ: പള്ളിപ്പറമ്പിൽ ആറു വീട്ടിൽ പരേതനായ ഉസന്നാർ റാവുത്തറുടെ ഭാര്യ സഫിയ ഉമ്മ (86) നിര്യാതയായി. മക്കൾ: ഷെരീഫ്, ബൽക്കീസ്, റഹ്മത്ത്, സൗരിയത്ത്, റമീജ, റഷീദ്, പരേതയായ കമറുന്നീസ. മരുമക്കൾ: ഇബ്രാഹിം, ഹുസൈൻ, സെയ്ത് മുഹമ്മദ്, അബ്ദുറഹ്മാൻ, സൽമ, റജീന, പരേതനായ ഷെരീഫ്.