അലനല്ലൂർ: പാലക്കാഴി അറക്കൽ അബുവിന്റെ ഭാര്യ ഫാത്തിമ (70) നിര്യാതയായി. മക്കൾ: റസിയ, ഉസ്മാൻ, ഹംസ, റഷീദ്. മരുമക്കൾ: അബ്ദുട്ടി, സാജിത, റസിയ, റാഷിദ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് പാലക്കാഴി പുത്തംപള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.