ഉള്ള്യേരി: എടച്ചേരി ശ്രീദേവി അമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ മാസ്റ്റർ. മക്കൾ: കാർത്തി, രാധ, ഗൗരി, ബാലകൃഷ്ണൻ (മാതൃഭൂമി, സീനിയർ ആർട്ടിസ്റ്റ്). മരുമക്കൾ: പരേതനായ ഇ.കെ. പത്മനാഭൻ മാസ്റ്റർ (കുറുവങ്ങാട്), ശശിധരൻ (ഗ്രാമീണ ബാങ്ക്, കൊയിലാണ്ടി), നിഷ (കുണ്ടുപറമ്പ്).